ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
- പേട്ടയിൽ രാമൻപിള്ള ആശാന്റെ ജ്ഞാനപ്രജാസാഗരം എന്ന സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു ചട്ടമ്പിസ്വാമികൾ.
- സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു ആയിരുന്നത് സുബ്ബജടാപാടികൾ ആയിരുന്നു.
- രാമൻപിള്ള ആശാൻ ജ്ഞാനപ്രജാസാഗരം എന്ന കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പിസ്വാമികൾ എന്ന പേരിൽ അറിയപ്പെട്ടു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി